തലശ്ശേരി: തിരുവങ്ങാട് ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം ‘സഫ’യിൽ എം.പി. അബ്ദുല്ല പുത്തൻവീട് (91) നിര്യാതനായി. ഭാര്യ: നീലോത്ത് നഫീസ. മക്കൾ: സഫീറ, സബിത, ആമിർ, ഷമറുന്നിസ. മരുമക്കൾ: അമീൻ കൈതാല്‍, നസീർ കരിയാടൻ, പരേതനായ നിസാർ കരിയാടൻ. സഹോദരങ്ങൾ: കുഞ്ഞി മമ്മു (എൻജിനീയർ), ഡോ. അബ്ദുൽ റഷീദ്, പരേതരായ സഫിയ, ആയിഷ.