തലശ്ശേരി: കായ്യത്ത് റോഡ് ഹലീമ മൻസിലിൽ സാലിഹ ഖാത്തൂൻ (74) നിര്യാതയായി. ഭർത്താവ്: വലിയ കായ്യത്ത് ബദറുൽ ഹുദ (കൊൽക്കത്ത). മക്കൾ: മുഹമ്മദ് ഫിറോസ് (ബിസിനസ്, കൊൽക്കത്ത), മുഹമ്മദ് ഫസൽ (സ്വീഡൻ), മുഹമ്മദ് പർവീസ് (ദുബൈ), മുഹമ്മദ് ഹസൻ (മസ്കത്ത്), റുക്സാന, ഫർസാന (എറണാകുളം), സുൽത്താന (ദുബൈ), ഷബാന (ദുബൈ).
മരുമക്കൾ: സലീം പാലിക്കണ്ടി (പ്രസിഡന്റ്, ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ്, തലശ്ശേരി), മുജീബ് (ദുബൈ), ഉബൈദ് (ദുബൈ), റുഖിയ, ബുഷ്റ, സുനയ, ജാസ്മിൻ, പരേതനായ നെല്ലിയിൽ റഫീഖ്.