ശിവപുരം: റബീഹ് മൻസിലിൽ പി.സി. അശ്റഫ് സഖാഫി (54) നിര്യാതനായി. ഭാര്യ: ഖദീജ.മക്കൾ: സുഫ് യാൻ (ദുബൈ), സഹൽ (മർകസ് ഗാർഡൻ വിദ്യാർഥി, കാന്തപുരം). സഹോദരങ്ങൾ: അസ് ലം, ബശീർ, അനീസ്, റഊഫ്, കബീർ.