ഇരിട്ടി: ആറളം കൊടുവളത്തിലെ പള്ളിപ്പാത്ത് അബൂബക്കർ (75) നിര്യാതനായി. ഭാര്യ: പൊയിലൻ മറിയം.മക്കൾ: നൗഷാദ് പൊയിലൻ (എസ്.കെ.എസ്.എസ്.എഫ് ആറളം ശാഖ മുൻ സെക്രട്ടറി), സക്കീന, സറീന, ഷഫീന. മരുമക്കൾ: അബ്ദുൽ ബഷീർ (സൗദി), അബൂബക്കർ (ദുബൈ), ബഷീർ (അബൂദബി).