തിരുവേഗപ്പുറ: നൂറാനിയ മഹല്ലിൽ താമസിക്കുന്ന പരേതനായ വീരൻകുട്ടി മൗലവിയുടെ ഭാര്യ തണ്ടാൻതൊടി കുഞ്ഞീമകുട്ടി (82) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ കരീം, ഹസ്സൻ, ഹുസ്സൻ, മുസ്തഫ, ഹാജറ, കദീജ, നൂർജഹാൻ, ഫൗസിയ, അയിഷാബി, സൽമത്ത്. മരുമക്കൾ: സൂപ്പി മൗലവി, പരേതനായ അബ്ദുല്ല കുട്ടി, ജമാൽ, ബാവ, അലി, മുജീബ്, ജമീല, ആയിഷ, ജാസ്മിൻ.