വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേവരി ജാനു (74) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ. മകൻ: കൃഷ്ണൻകുട്ടി. മരുമകൾ: വിജയകുമാരി. സഹോദരങ്ങൾ: വേശു, പരേതനായ ശിവരാമൻ.