പട്ടാമ്പി: തിരുവേഗപ്പുറ നടുതൊടി സുബ്രഹ്മണ്യൻ (64) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. ഭാര്യ: രത്നവല്ലി. മക്കൾ: വിഷ്ണു (സ്റ്റുഡിയോ വർക്), രാധിക (മണപ്പുറം ഫിനാൻസ്). മരുമക്കൾ: ഗുരു മുകേഷ്, അമൃത.