തൃപ്രയാർ: പാണ്ടൻകുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പൊക്കാഞ്ചേരി നന്ദകുമാർ (75) നിര്യാതനായി. പ്രസ് ടൂൾസ് കമ്പനിയുടെ ഉടമയും തൃപ്രയാർ സാമൂഹിക ക്ഷേമസമിതിയുടെ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: ലളിത. മക്കൾ: ദിവ്യപ്രസാദ് (ആസ്ട്രേലിയ), വിദ്യപ്രസാദ് (ബംഗളുരു). മരുമക്കൾ: വിദ്യ, എബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.