പഴയങ്ങാടി: ഏഴോം ധനലക്ഷ്മി റൈസ് മില്ലിന് സമീപത്തെ പുളുക്കൂൽ രവി (62) നിര്യാതനായി.പരേതനായ നിച്ച കുഞ്ഞമ്പുവിന്റെയും പുളുക്കൂൽ യശോദയുടെയും മകനാണ്.ഭാര്യ: ഷീബ. മക്കൾ: അമൃത, അഞ്ജിത. മരുമകൻ: വിശാഖ്. സഹോദരങ്ങൾ: സുരേഷ്, ലളിത.