മണലൂർ: പുത്തനങ്ങാടി കണിയാംപറമ്പിൽ പരേതനായ ശങ്കരന്റെ മകൻ സന്തോഷ്കുമാർ (62) നിര്യാതനായി. മാതാവ്: ശ്രുതകീർത്തി. സഹോദരങ്ങൾ: ഷാജി, ഗിരീഷ് കുമാർ, സജിത്ത്കുമാർ, പരേതരായ പരമേശ്വരൻ, വേണുഗോപാൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.