ഇരിട്ടി: പുന്നാട് പുതിയേടത്ത് ഇല്ലത്ത് കമല അന്തർജനം (68) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ നമ്പൂതിരി (രാജൻ നമ്പൂതിരി, പുന്നാട്ടപ്പൻ മുൻ മേൽശാന്തി).മകൾ: രമ്യ. മരുമകൻ: പ്രവീൺ (വണ്ടൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.