ശ്രീകണ്ഠപുരം: ഐച്ചേരിയിലെ കെ.കെ. റഹീം (56) നിര്യാതനായി.ഭാര്യ: സി.പി. സൈനബ. മക്കൾ: റാഷിദ്, ജുനൈദ്, ജിയാദ്, സഫീറ.