മതിലകം: മതിലകം ഫെറി റോഡിനടുത്ത് ഇലവഞ്ചിക്കുളത്തിനു സമീപം താമസിക്കുന്ന പുറത്തേരി കണ്ടായിയുടെ മകൻ ഭഗവതിയൻ (88) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പരേതനായ സുബ്രമണ്യൻ, അജിത, രജിത. മരുമക്കൾ: കുട്ടൻ, രവി, സീമ.