എടക്കാട്: കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപം അക്ഷയ നിവാസിൽ പി.സി. രാജൻ (71) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: രാഹുൽ, അക്ഷയ. മരുമകൻ: അർജുൻ. സഹോദരങ്ങൾ: പി.സി. ഗംഗാധരൻ, സാവിത്രി, പരേതരായ ശാന്ത, രാജമ്മ, സുരേന്ദ്ര ബാബു. സംസ്കാരം വെള്ളിയാഴ്ച 10ന് പയ്യാമ്പലത്ത്.