മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ മഹല്ലിലെ കരിമ്പനക്കൽ പുത്തൻപുരക്കൽ മുഹമ്മദ് (മാനു -62) നിര്യാതനായി. പിതാവ്: പരേതനായ കരിമ്പനക്കൽ അബ്ദുല്ല ഹാജി. മാതാവ്: പരേതയായ ഖദീജ.
ഭാര്യ: ഫാത്തിമ കുന്നുമ്മൽ (മുതീരി). മക്കൾ: അലി, അബ്ദുന്നൂർ, അൻവർ അഹ്സനി (അധ്യാപകൻ, നരിക്കാട്ടേരി സബീലുൽ ഹുദാ മദ്റസ), ജസീല, സുഹൈല. മരുമക്കൾ: ജുമൈല (പാപ്പിനിപ്പാറ), സൽമാൻ (വലിയപൊയിൽ). സഹോദരങ്ങൾ: മൂസ സഖാഫി, മൊയ്തീൻകുട്ടി, ഉസ്മാൻ, അബ്ദുന്നാസർ, അലവിക്കുട്ടി, സൈനബ, ഉമ്മുകുൽസു.