പുതിയതെരു: മുക്കിലെ പീടികയിലെ പുഞ്ചയിൽ പുതിയപുരയിൽ തട്ടുപറമ്പ് ശറഫുദ്ദീൻ (68) നിര്യാതനായി. ചിറക്കൽ പഞ്ചായത്ത് മുൻ വാർഡ് മെംബറാണ്. പരേതരായ മൊയ്തു, കുഞ്ഞലിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ മുക്കണ്ണൻ (കൊല്ലറത്തിക്കൽ). മക്കൾ: അസറുദ്ദീൻ, സലാഹുദ്ദീൻ, താഹിറ ഷെറിൻ, നിസാമുദ്ദീൻ. മരുമക്കൾ: ഹാഷിർ, റഷ, ഹുദ. സഹോദരിമാർ: റഹ്മത്ത്, സൂര്യത്ത്, റൈന.