കൂട്ടിലങ്ങാടി: കടൂപ്പുറം മേക്കുളമ്പിലെ കാളംകുളം മുഹമ്മദ് അഷ്റഫ് (62) നിര്യാതനായി. ഭാര്യ: ചോലക്കൽ സുലൈഖ (കാച്ചിനിക്കാട്). മക്കൾ: മുഹമ്മദ്മുഹ്സിൻ (റിയാദ്), ഫസീന, റഹീന, അബൂബക്കർ സിദ്ദീഖ്, റസീന. മരുമക്കൾ: സിറാജുദ്ദീൻ (പൊടിയാട്), നൗഫൽ (ആനക്കയം), സഫ് വാൻ (വള്ളിക്കാപ്പറ്റ), ഷംലാന.