മക്കരപ്പറമ്പ്: കോട്ടപ്പറമ്പ് മേലേ കാളാവ് പനങ്ങാടൻ മൂസ (68) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മുനീർ (പിലാപറമ്പിൽ റൈസ് മിൽ, രാമപുരം സ്കൂൾപ്പടി), ഷബ്ന, ജംഷിദ, നജ്മ. മരുമക്കൾ: സലീന (മങ്കട), സുബൈർ (മഞ്ചേരി), അമീർ (ചെമ്മാട്), ഷമീർ (വറ്റലൂർ).