പാവന്നൂർമൊട്ട: കുറ്റ്യാട്ടൂർ ബസാറിന് സമീപം ആർലോട്ട് വയലിലെ കല്യാടൻകണ്ടി വീട്ടിൽ വി.സി. കാർത്യായനി (96) നിര്യാതയായി.
സഹോദരങ്ങൾ: വി.സി. പത്മിനിയമ്മ, വി.സി. ബാലകൃഷ്ണൻ നമ്പ്യാർ (റിട്ട. കൃഷിവകുപ്പ്, വേങ്ങാട്), പരേതരായ വി.സി. ലക്ഷ്മിക്കുട്ടി, വി.സി. രോഹിണി.