കുറ്റ്യാടി: മരുതോങ്കര കല്ലുനിരയിലെ പാറക്കെട്ടിൽ കുമാരൻ (63) നിര്യാതനായി.
മാതാവ്: മാതു. ഭാര്യ: വനജ. മക്കൾ: അഞ്ജു, അഖിൽ. മരുമകൻ: രതീഷ്പ (പാതിരിപ്പറ്റ). സഹോദരങ്ങൾ: ദേവി, വാസു, മല്ലിക, പരേതയായ ശാന്ത.