പേരാമ്പ്ര: മുയിപ്പോത്ത് കിഴക്കനകണ്ടി ഫൈസലിന്റെ ഭാര്യ മൈമൂനത്ത് (49) നിര്യാതയായി.മക്കൾ: ഷാഹുൽ ഹമീദ്, ഷാനിബ, ഷർഷാദ്. മരുമകൻ: ആഷിഫ്. സഹോദരങ്ങൾ: ബഷീർ, റഷീഖ് ഹസീന.