നാദാപുരം: ചെറുമോത്ത് കുഴിക്കണ്ടിയിൽ ഖാദർഹാജി (78) നിര്യാതനായി. ഭാര്യ: പാത്തു ഹജ്ജുമ്മ. മക്കൾ: ഹഖീം (ഖത്തർ), നസീമ, അസ്മ. മരുമക്കൾ: അമ്മദ്, നാസർ, മുഹ്സിന. സഹോദരങ്ങൾ: ഇബ്റാഹിം ഹാജി, മറിയം, മാമിഹജ്ജുമ്മ, പാത്തുഹജ്ജുമ്മ, പരേതരായ മമ്മു ഹാജി, മൊയ്ദു ഹാജി.