വടകര: പുതുപ്പണം ചെട്ട്യാത് യു.പി സ്കൂളിന് സമീപം കൂടത്തിൽ ലീല (86) നിര്യാതയായി. മകൾ: ബിന്ദു. മരുമകൻ: ശ്രീപ്രകാശ് (പള്ളിക്കര). സഹോദരങ്ങൾ: വത്സലൻ (റിട്ട. സീനിയർ സൂപ്രണ്ട് സിവിൽ സപ്ലൈസ് കോഴിക്കോട്), പരേതരായ ജാനു, നാരായണി, കണ്ണൻ, ബാലകൃഷ്ണൻ.