വടകര: പുതുപ്പണം പടിഞ്ഞാറെ തുരുത്തിയിൽ കൃഷ്ണൻ (88 -മാണിക്കോത്ത്) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രസീത, പ്രതിഭ, റീന (സി.എം ഹോസ്പിറ്റൽ), നിഷ അജേഷ്. മരുമക്കൾ: സുരേഷ് (തലശ്ശേരി), ദിനേശൻ (കൊല്ലം), സോമൻ (പൂവാടൻ ഗേറ്റ്), ഹരീഷ് (തിക്കോടി), പിങ്കി.