കോട്ടപ്പള്ളി: കണ്ണമ്പത്തുകര മലയന്റെപൊയിൽ കെറാത്തിയിൽ കുഞ്ഞബ്ദുല്ല (88) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞയിശ തെക്കയിൽ. മക്കൾ: അബ്ദുൽ ലത്തീഫ്, റഫീഖ് (ഇരുവരും ഖത്തർ), ലൈല, നസീമ, നസീല, നസിയ. മരുമക്കൾ: ജസീല (പൈങ്ങോട്ടായി), സഹീദ (ചെമ്മരത്തൂർ), അസ്സയിനാർ (മണിയൂർ), മുഹമ്മദ് (മുക്കടത്തുംവയൽ), സലീം(വലകെട്ട്), ഇബ്റാഹീം (എടച്ചേരി).
സഹോദരങ്ങൾ: ആയിഷ (തൊട്ടിൽപാലം), കുഞ്ഞമ്മദ് മലയന്റെപൊയിൽ, മാമി കെറാത്തിയിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ കണ്ണമ്പത്തുകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.