പാലേരി: കടിയങ്ങാട് മുതുവണ്ണാച്ചയിലെ നരിക്കലങ്ങാട്ട് കുഞ്ഞിക്കണാരന്‍ (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: അശോക് കുമാര്‍, രമണി, ഗിരീഷ് കുമാര്‍, രജനി. മരുമക്കള്‍: സുജ, സൂര്യദാസ് (കുറ്റ്യാടി), ഷീന, ഗിരീഷ് (വളയം). സഹോദരങ്ങള്‍: ദേവി പനയുള്ളകണ്ടി (വടയം), ഗോപാലന്, നാരായണന് (റിട്ട. ക്ലര്‍ക്ക് പൈതോത്ത് ഹയര്‍സെക്കൻഡറി സ്കൂള്‍, കൂത്താളി), ചാത്തന് (റിട്ട. അധ്യാപകന്, ചങ്ങരോത്ത് എം.യു.പി സ്കൂള്‍), കുമാരന്, ലീല (കടിയങ്ങാട്), ശങ്കരന്, പരേതരായ കുഞ്ഞിക്കണ്ണന്, നാണു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.