നന്മണ്ട: കൂളിപ്പൊയിൽ സുരഭിയിൽ ഗുരുസിക്കാവിൽ സത്യേന്ദ്രൻ (74-റിട്ട. എൽ.ഐ.സി ഡ്രൈവർ, കോഴിക്കോട്) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലക്കുറുപ്പ്. മാതാവ്: പരേതയായ കല്യാണിയമ്മ. ഭാര്യ: ഗിരിജ വിളയാട്ടൂർ. മക്കൾ: സരിത (എയർ ഇന്ത്യ ബംഗളൂരു), സരിൻ (എം.ആർ.പി.എൽ മംഗളൂരു). മരുമക്കൾ: ഷിജീഷ് (കെ.ടി.ഡി.സി മാനേജർ), സി. ജിന (സ്റ്റാഫ് നഴ്സിങ് ഓഫിസർ, ബംഗളൂരു). സഹോദരങ്ങൾ: ജി.കെ. ബാലൻ (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), മാധവി, സരോജിനി, പരേതരായ രാഘവൻ, അച്യുതൻ (ഡ്രൈവർ). സഞ്ചയനം തിങ്കളാഴ്ച.