എകരൂൽ: കരുമല പുത്തലത്ത് കർത്യായനിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ തട്ടാലത്ത് ദാമോദരൻ നായർ ചീക്കിലോട്. മകൻ: വിനോദ്കുമാർ (വിമുക്തഭടൻ, എസ്.ബി.ഐ.എസ്.എം.ഇ താമരശ്ശേരി). മരുമകൾ: ഷീബ ചെലപ്രം. സഞ്ചയനം ഞായറാഴ്ച.