വാണിമേൽ: ഭൂമിവാതുക്കൽ പരേതനായ പൊയിൽ സൂപ്പി മാസ്റ്ററുടെ ഭാര്യ നഫീസ (62) നിര്യാതയായി. മക്കൾ: ഫസ് ലു റഹ്മാൻ (മസ്കറ്റ്), യാസീൻ, അമീൻ, സാലിഹ.
മരുമക്കൾ: മജീദ് മണ്ണങ്കണ്ടി (നമ്പ്യത്താം കുണ്ട്), ശമീന, സുമയ്യ, മുനീറ.
സഹോദരങ്ങൾ: സൂപ്പി, മമ്മു മാസ്റ്റർ, കുഞ്ഞാലി മാസ്റ്റർ, മൂസ, മൊയ്തു സഖാഫി (കൊയ്യം), ജമീല, പരേതരായ ഉസ്മാൻ, ശരീഫ.