കൊളത്തറ: കൊളത്തറ കാലിക്കറ്റ് എച്ച്.എസ്.എസ് ഫോർ ദി ഹാൻഡിക്യാപ്ഡ് മ്യൂസിക് അധ്യാപകൻ സി. അബ്ദുൽ കരീം (53) നിര്യാതനായി.പൂക്കോട്ടൂർ പള്ളിമുക്ക് സ്വദേശിയാണ്. ഭാര്യമാർ: ആസ്യ, റംല. മക്കൾ: റഊഫ, റിഷാന.