കോഴിക്കോട്: ആമിന നിവാസിൽ (നടുവിലകം) എ.എൻ. ജാസിം (43) ഇടിയങ്ങര തോപ്പിൽ വസതിയിൽ നിര്യാതനായി. ഒമാൻ എയർവേസിലെ മുൻ ഉദ്യോഗസ്ഥനാണ്. പി.കെ.വി. മാമുക്കോയയുടെയും നടുവിലകം സഫിയയുടെയും മകനാണ്. ഭാര്യ: തോപ്പിൽ ജംഷ (പുതിയപുരയിൽ അബ്ദുല്ലക്കോയയുടെ മകൾ). മക്കൾ: ജസാം, അഹിൽ, ഐറിൻ. സഹോദരങ്ങൾ: എ.എൻ. റഷാദ്, ഫർഹ, ഫാത്തിമ്മ (യു.കെ), ഫെറിൻ (ദുബൈ).