ഫറോക്ക്: ചുങ്കം ത്രിഎം ഓഡിറ്റോറിയം റോഡിൽ വയലിലകത്ത് ഹസൻകോയ എന്ന ബാവു (75) നിര്യാതനായി. ഭാര്യ: പുത്തലത്ത് സൈനബ. മക്കൾ: മഹ്റൂഫ്, ഷാഹിന, റുബി, ഷബീർ, ഷറീജ. മരുമക്കൾ: ഇക്ബാൽ, സയ്യിദ്, ലൈല, മുർഷിദ. സഹോദരങ്ങൾ: അബു, റഫീഖ്, കുഞ്ഞീബി, ആമിന, റാബിയ, പരേതനായ മൊയ്തീൻ (ബാവ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെറുവണ്ണൂർ തെക്കേ ജുമുഅത്ത് പള്ളിയിൽ.