മാവൂർ: കൽപ്പള്ളി കുനിയംമഠത്തിൽ അഹമ്മദ്കുട്ടി ഹാജി (85) നിര്യാതനായി. മുൻ ഗ്രാസിം ജീവനക്കാരനായിരുന്നു. ഭാര്യ: ഫത്തിമ ഹജ്ജുമ്മ. മക്കൾ: അബ്ദുറസാഖ് (റിയാദ്), അബ്ദുസലാം, അബ്ദുന്നാസിർ (ദമ്മാം), അനസ് റഹ്മാൻ (വ്യാപാരി, കൽപള്ളി), ഹാജറ, നസീറ. മരുമക്കൾ: റഫീഖ വാഴക്കാട്, നസീമ പൂവാട്ടുപറമ്പ്, സുഹറാബി വെട്ടുപാറ, സുഹൈല വാഴക്കാട്, അഹമ്മദ് കുട്ടി പി.എച്ച്.ഇ.ഡി, അബ്ദുസമദ് വെള്ളലശ്ശേരി. സഹോദരങ്ങൾ: ഖാസിം, പരേതനായ ഹസൻ.