പാവറട്ടി: കൾചറൽ സെന്ററിനു സമീപം വാഴപ്പിള്ളി കൊച്ചപ്പന്റെ മകൻ ജോർജ് (68) നിര്യാതനായി. പാവറട്ടി പഞ്ചായത്ത് മുൻ പ്രസിഡന്റ് പാവറട്ടി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ റിട്ട. അധ്യാപിക ആനിയാണ് ഭാര്യ.
മക്കൾ: ജെസ്ന (അധ്യാപിക, പാവറട്ടി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ), സജ്ന (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തയ്യൂർ). മരുമക്കൾ: സോണി (ബഹ്റൈൻ), ലിയോൺ (എയർ ട്രാഫിക് കൺട്രോളർ, നെടുമ്പാശ്ശേരി എയർപോർട്ട്).