തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് പഴയ റേഷൻകടക്ക് കിഴക്ക് താമസിക്കുന്ന കോലാന്ത്ര പരേതനായ അർജുനന്റെ ഭാര്യ ശകുന്തള (74) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു, ബ്രിജേഷ്. മരുമക്കൾ: പവനൻ, വീണ, നീതു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.