തൃപ്രയാർ: എടമുട്ടം ചന്ദ്രപുരയ്ക്കൽ വാസുദേവൻ (73) നിര്യാതനായി. എടമുട്ടത്തെ ആദ്യകാല ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: വഗീഷ്, സജീഷ്. മരുമക്കൾ: സൗമ്യ, മിന്നു.