വാടാനപ്പള്ളി: കാഞ്ഞിരത്തിങ്കൽ ലാസറിന്റെ മകൻ ഷൈജു (56) നിര്യാതനായി. ഭാര്യ: മറീന. മക്കൾ: ദിയ, ഡിനെറ്റ്. സഹോദരങ്ങൾ: ഷാന്റി, ഷൈനി, ഷിനോയി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് വാടാനപ്പള്ളി സെന്റ് ഫ്രാൻസീസ് പള്ളി സെമിത്തേരിയിൽ.