ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് കാഞ്ഞിരക്കുണ്ടിൽ പരേതനായ ഹംസയുടെ ഭാര്യ അലീമ (83) നിര്യാതയായി. മക്കൾ: സാബിറ, ഫൈസൽ, ഹൈറുന്നീസ, പരേതനായ മൂസ. മരുമക്കൾ: മുഹമ്മദലി, സലീന, ഷാജി, വാഹിദ.