പട്ടാമ്പി: കിഴായൂർ നമ്പ്രത്ത് (പഴയകടവ് റോഡ്) പരേതനായ മാച്ചാംപുള്ളി ഉമ്മറിന്റെ മകൻ അബ്ദുൽ ജമാൽ (38) നിര്യാതനായി. മാതാവ്: ഹഫ്സത്ത്. ഭാര്യ: ജസീന. മക്കൾ: ദിൽഷ, ദിൽന, ഹിബ ഫാത്തിമ, സൻഹാൻ.