വടക്കഞ്ചേരി: കിഴക്കഞ്ചേരി കുണ്ടുകാട് കളത്തിൽ വീട്ടിൽ സുലൈമാൻ (79) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാഹുൽ ഹമീദ്, യൂസഫ്, റുബീന, പരേതനായ മുബാറക്. മരുമക്കൾ: അബ്ദുൽ ഖാദർ, പാരിജാൻ, മുബീന, റഫീദ.