പട്ടാമ്പി: കാരക്കാട് കൊരമ്പൻമുക്ക് വരമംഗലത്ത് യൂസഫ് ഹാജി (85) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സഫിയ, നഫീസ, അസ്മത്ത്, പരേതയായ സുഹ്റാബി.