മുതുവല്ലൂർ: പോത്തുവെട്ടിപ്പാറ മുണ്ടക്കൽ പടിഞ്ഞാറൻചോലയിൽ പരേതനായ തെറ്റൻ അലവി ഹാജിയുടെ മകൻ തെറ്റൻ മൂസക്കുട്ടി ഹാജി (68) നിര്യാതനായി.
ഭാര്യ: ബിയ്യാത്തുമ്മ. മക്കൾ: ജസീന, ജഫീന, ജുസ്ന. മരുമക്കൾ: ഉമ്മർ കൊഴക്കോട്ടൂർ, ജലീൽ രാമനാട്ടുകര, ജംഷീർ ഒഴുകൂർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടക്കൽ വലിയ ജുമാമസ്ജിദിൽ.