പുലാമന്തോൾ: മദീന നഗര്‍ പള്ളിക്കു സമീപം താമസിച്ചിരുന്ന പരേതനായ കാഞ്ഞിരക്കടവത്ത് ചക്കമ്പലത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമ (കുഞ്ഞാൾ-78). നിര്യാതയായി. മക്കള്‍: മുജീബ് റഹ്മാന്, സക്കീന, സാബിറ, ഖദീജ. മരുമക്കള്‍: സെലീന, വീരാന്‍കുട്ടി, ഫൈസല്‍, നാസര്‍.