കോട്ടക്കൽ: അരിച്ചോൾ നിരപറമ്പ് പരവക്കൽ അബ്ബാസിന്റെ മകൻ അനസ് (29) നിര്യാതനായി. മാതാവ്: സുമയ്യത്ത്. ഭാര്യ: ഷമീന നസ്റിൻ. മകൾ: നൂഹ സഹർ. സഹോദരി: സീനത്ത്.