പയ്യന്നൂർ: മാവിച്ചേരിയിൽ രണ്ടാലിൻകീഴിൽ വായനശാലക്ക് സമിപം താമസിക്കുന്ന കൊടക്കാരൻ ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: ടി. ജയശ്രീ. മക്കൾ: സജിത്ത് (കാനഡ), ഷിജിത്ത് (മാൾട്ട ). മരുമക്കൾ: അശ്വതി, നീതു. സഹോദരങ്ങൾ: നളിനി, കൗസല്യ, ഗംഗാധരൻ. പരേതരായ ശ്രീധരൻ, ബാലഗോപാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.