ഇരുമ്പുഴി: വടക്കുമുറി സ്വദേശി പരേതനായ അവറാന്റെ മകൻ മൊയ്തീൻ (52) നിര്യാതനായി. ഭാര്യ: അസ്മാബി പഴമള്ളൂർ. മക്കൾ: നിഹാൽ, ഫാത്തിമ നിഷ്ഹ, ഫാത്തിമ നൈഹ.