കാങ്കോൽ: കുണ്ടയംകൊവ്വൽ ഗവ. ആയുർവേദ ആശുപത്രിക്ക് സമീപത്തെ കുന്നുമ്പ്രത്തെ പടോളി ലക്ഷ്മി (89) നിര്യാതയായി. ഭർത്താവ്: പരേതനായ മാതമംഗലക്കാരൻ കണ്ണൻ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ബീവറേജ്), രമേശൻ ( റിട്ട. എൻജിനീയർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), രഘുനാഥൻ (കെ.എസ്.ആർ.ടി.സി പയ്യന്നൂർ), രജുല.
മരുമക്കൾ: ബാലാമണി (ആശാവർക്കർ), സ്മിത (അധ്യാപിക), രജനി (ചെറുവത്തൂർ). സഹോദരൻ: കുഞ്ഞമ്പു (റിട്ട. എക്സൈസ് സി.ഐ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുണ്ടയംകൊവ്വൽ സമുദായ ശ്മശാനത്തിൽ.