തിരൂരങ്ങാടി: ചുള്ളിപ്പാറ പരേതനായ പള്ളിപ്പുറം മരക്കാറിന്റെ ഭാര്യ പാങ്ങാട്ട് പാത്തുട്ടി (87)നിര്യാതയായി. മക്കൾ: ഫള്ൽ, അബ്ദുറഹീം, മജീദ്, റംല, ഖദീജ, റാബിയ, പരേതയായ കുഞ്ഞീര്യം. മരുമക്കൾ: അബു ഹാജി കൊടക്കല്ല്, അലവി കിഴിശ്ശേരി, ഉമർ തയ്യാല, പരേതനായ മൊയ്തീൻ കൊടക്കല്ല്.