ഏഴിലോട്: കുഞ്ഞിമംഗലം തെക്കുംമ്പാട് എം.കെ. പത്മാവതി (64) നിര്യാതയായി.പരേതരായ എം.കെ. കല്ല്യാണിയുടേയും മന്ദ്യത്ത് കുഞ്ഞമ്പുവിന്റെയും മകളാണ്. മക്കൾ: അമൃത് കുമാർ, അമൽ കുമാർ, അഖിൽ കുമാർ. സഹോദരങ്ങൾ: കാർത്ത്യായനി, ലീല.