കോടിയേരി: ഓണിയൻ ഹൈസ്കൂളിനു സമീപം 'പ്രശാന്തി.' യിൽ സി.കെ. രഘുനാഥ് (65) നിര്യാതനായി. പരേതരായ ഓണിയൻ ചാത്തുക്കുട്ടി മാസ്റ്ററുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: കെ.പി. ചന്ദ്രമതി. സഹോദരങ്ങൾ: സി.കെ. വാണീദേവി (റിട്ട. പ്രഫ, ഹെഡ് ഓഫ് ബോട്ടണി ഡിപ്പാർട്മെന്റ് സർ സയ്യിദ് കോളജ് തളിപ്പറമ്പ്), സി.കെ. ചന്ദ്രി (റിട്ട. പ്രഫ, ഹെഡ് ഓഫ് ഹിസ്റ്ററി ഡിപ്പാർട്മെന്റ്, ഗവ. ബ്രണ്ണൻ കോളജ്, ധർമടം), അഡ്വ.സി.കെ. ശ്രീനിവാസൻ (തലശ്ശേരി), സി.കെ. ധനലക്ഷ്മി (മുംബൈ), സി.കെ. കൃഷ്ണകുമാർ (റിട്ട. ന്യൂ ഇന്ത്യ അഷ്യുറൻസ് കമ്പനി), സി.കെ. സുഗുണ (നായനാർ റോഡ് വെസ്റ്റ് പൊന്ന്യം), സി.കെ. പത്മ (കണ്ണൂർ), പരേതരായ സി.കെ. ചന്ദ്രൻ (റിട്ട. എൻജിനീയർ, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ), സി.കെ. വിജയറാം (റിട്ട. അധ്യാപകൻ, ലക്ഷദ്വീപ്).